സ്വച്ഛ്താ ഹി സേവ - കൈയോട് കൈ - 2026 -മായി ബന്ധപ്പെട്ട് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍
September 25, 2026
സ്വച്ഛ്താ ഹി സേവ - കൈയോട് കൈ - 2026 -മായി ബന്ധപ്പെട്ട് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ ലോഗോ പ്രകാശനം, ബോധവൽക്കരണ പരിപാടി ഖരമാലിന്യപരിപാലന ചട്ടം 2026,ചിത്രരചന, പോസ്റ്റർ,ക്വിസ് എന്നിവ നടത്തി.