തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് - ഓപ്പറേഷന്‍ തൂഫാന്‍ - 2026
September 28, 2026
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് - ഓപ്പറേഷന്‍ തൂഫാന്‍ - രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി തൂഫാന്‍ പതാക ഉയര്‍ത്തല്‍, സത്യപ്രതിജ്ഞ, തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജ് വിതരണം എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.സംഗീത പരിപാടി ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കിഷോര്‍, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കുഴല്‍മന്ദം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തൂഫാന്‍ 2026 രണ്ടാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം ലൈവ് സ്ട്രീമിംഗ് നടത്തി.