മസ്റ്ററിംഗ് തിയ്യതി നീട്ടിയിരിക്കുന്നു...തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ മസ്റ്ററിംഗ് ചെയ്യാന്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍ 2026 ഓക്ടോബര്‍ 31 നു മുന്‍പ് അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ പോയി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് - കേരളോത്സവം 2026

October 13, 2026

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2026 വര്‍ഷത്തെ കേരളോത്സവം 24.10.2026, 25.10.2026,01.11.2026,8.11.2026,09.11.2026 എന്നീ തിയ്യതികളില്‍ വിവിധ വേദികളിലും വിവിധ സ്ഥലങ്ങളിലുമായി നടത്തുന്നു. സഹകരിക്കുക...

നോട്ടീസ്