വാതകശ്മശാനത്തിന്റെ ഫീസ് വര്‍ദ്ധിപ്പിച്ചതു സംബന്ധിച്ച്
May 26, 2026
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ വാതക ശ്മശാനത്തിന്റെ ഫീസ് 01.06.2026 തിയ്യതി മുതല്‍ 3000/- രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. കൂടാതെ പ്രവര്‍ത്തന സമയം രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ ദീര്ഘിപ്പിച്ചിട്ടുള്ളതാണെന്ന വിവരം അറിയിക്കുന്നു.