മസ്റ്ററിംഗ് തിയ്യതി നീട്ടിയിരിക്കുന്നു...തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ മസ്റ്ററിംഗ് ചെയ്യാന്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍ 2026 ഓക്ടോബര്‍ 31 നു മുന്‍പ് അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ പോയി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
വിവരാവകാശ നിയമം

```html 

🏠 പൂമുഖം » ഭരണസംവിധാനം » വിവരാവകാശ നിയമം
⚖️

വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
👤

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

കെ.കിഷോര്‍
സെക്രട്ടറി, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്
വിലാസം:
പി ഒ വിളയന്നൂര്‍,
പാലക്കാട് - 678671
☎ ഫോണ്‍: 9496047213
📋

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ജയലക്ഷ്മി പി
ഹെഡ് ക്ലാര്‍ക്ക് ഇന്‍ ചാര്‍ജ്ജ്, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്
വിലാസം:
പി ഒ വിളയന്നൂര്‍,
പാലക്കാട് - 678671
☎ ഫോണ്‍: 8281019191
🏛️

അപ്പലേറ്റ് അതോറിറ്റി

ശ്രീമതി. ഉഷ മാനാട്ട് കെ എ എസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ 2
തദ്ദേശസ്വയംഭരണവകുപ്പ്
സ്ഥലം:
തദ്ദേശസ്വയംഭരണവകുപ്പ്,
പാലക്കാട്

```