മസ്റ്ററിംഗ് തിയ്യതി നീട്ടിയിരിക്കുന്നു...തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ മസ്റ്ററിംഗ് ചെയ്യാന്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍ 2026 ഓക്ടോബര്‍ 31 നു മുന്‍പ് അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ പോയി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സംഗീത എസ്
സംഗീത എസ്

പ്രസിഡൻ്റ്

എ സുന്ദരന്‍
എ സുന്ദരന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിഷ പി
നിഷ പി

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി ഗോപാലന്‍
പി ഗോപാലന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വത്സല കെ
വത്സല കെ

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

കിഷോര്‍ കെ
കിഷോര്‍ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റനോട്ടത്തില്‍

സംസ്ഥാനം : കേരളം

ജില്ല : പാലക്കാട്

താലൂക്ക് : ആലത്തൂര്‍

ബ്ലോക്ക് : കുഴല്‍മന്ദം 

വില്ലേജുകള്‍ : തേങ്കുറിശ്ശി 1, തേങ്കുറിശ്ശി 2

ലോക്‌സഭ മണ്ഢലം : ആലത്തൂര്‍ 

നിയമസഭ മണ്ഢലം :  ആലത്തൂര്‍

 ജനസംഖ്യ ( 2011 ) : 27580

വിസ്തീര്‍ണ്ണം : 27.9 ച.ക.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

September 28, 2026

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് - ഓപ്പറേഷന്‍ തൂഫാന്‍ - 2026

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് - ഓപ്പറേഷന്‍ തൂഫാന്‍ - രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി തൂഫാന്‍ പതാക ഉയര്‍ത്തല്‍, സത്യപ്രതിജ്ഞ, തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജ് വിതരണം എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.സംഗീത പരിപാടി ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കിഷോര്‍, വാര്‍ഡ് മെമ്പര്‍മാര്‍,...

കൂടുതൽ വായിക്കുക