മസ്റ്ററിംഗ് തിയ്യതി നീട്ടിയിരിക്കുന്നു...തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ മസ്റ്ററിംഗ് ചെയ്യാന്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍ 2026 ഓക്ടോബര്‍ 31 നു മുന്‍പ് അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ പോയി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
സ്വച്ഛ്താ ഹി സേവ - കൈയോട് കൈ - 2026 -മായി ബന്ധപ്പെട്ട് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍

September 25, 2026

സ്വച്ഛ്താ ഹി സേവ - കൈയോട് കൈ - 2026 -മായി ബന്ധപ്പെട്ട് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ ‍ലോഗോ പ്രകാശനം, ബോധവൽക്കരണ പരിപാടി ഖരമാലിന്യപരിപാലന ചട്ടം 2026,ചിത്രരചന, പോസ്റ്റർ,ക്വിസ് എന്നിവ  നടത്തി. 

Images