മസ്റ്ററിംഗ് തിയ്യതി നീട്ടിയിരിക്കുന്നു...തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ മസ്റ്ററിംഗ് ചെയ്യാന്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍ 2026 ഓക്ടോബര്‍ 31 നു മുന്‍പ് അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ പോയി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
പുല്‍വെട്ട് യന്ത്രം വാടകയ്ക്ക്
September 14, 2026
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് - ഹരിതകര്‍മ്മ സേന പുല്‍വെട്ടി യന്ത്രം വാടകയ്ക്ക് കൊടുക്കപ്പെടും. ദിവസ നിരക്ക് 300/- രൂപ മാത്രം....