മസ്റ്ററിംഗ് തിയ്യതി നീട്ടിയിരിക്കുന്നു...തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ മസ്റ്ററിംഗ് ചെയ്യാന്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍ 2026 ഓക്ടോബര്‍ 31 നു മുന്‍പ് അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ പോയി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് - ബഡ്സ് സ്ക്കൂള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നു..

September 25, 2026

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പുതിയതായി ആരംഭിച്ച ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക് അഡ്മിഷന്‍ നല്‍കുന്നു.

നോട്ടീസ്