മസ്റ്ററിംഗ് തിയ്യതി നീട്ടിയിരിക്കുന്നു...തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങുന്നവരില്‍ മസ്റ്ററിംഗ് ചെയ്യാന്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍ 2026 ഓക്ടോബര്‍ 31 നു മുന്‍പ് അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ പോയി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് - വിവിധ വ്യക്തിഗതാനുകൂല്യങ്ങള്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു...
October 13, 2026
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് - വിവിധ വ്യക്തിഗതാനുകൂല്യങ്ങള്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അവസാന തിയ്യതി ഒക്ടോബര്‍ 17.